Yeshuvin Janam Naam | Malayalam Christian Devotional Song | KESTER

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
872 Views
യേശുവിന്‍ ജനം നാം പോയിടാം ഈ ഭൂവതില്‍ എങ്ങും സാക്ഷികളായി
തിരുവചനാം നാം ഘോഷിക്കാം സുഗന്ധം പരത്തീടാം
ആത്മാവില്‍ ശക്തിയാല്‍ നിറഞ്ഞീടാം കൃപകളെ നാം പ്രാപിക്കാം
തിരുവചനം പോല്‍ ജീവിക്കാം സുഗന്ധം പരത്തീടാം
Category
Christian Videos

Post your comment