ഈ മനോഹര ഗാനവും സ്വര്‍ഗ്ഗീയ ശബ്ദത്തില്‍
യേശുവേ പോലൊരു സ്നേഹിതന്‍ ഉണ്ടോ
ആരുമില്ലാ ആരുമില്ലാ ആരുമില്ലാ ആരുമില്ലാ
വേറെ ആരെന്‍ ഉള്ളതിന്‍ ഭാരം താങ്ങുവാന്‍
അന്ത്യം വരെയും വഴി നടത്തും എന്നും സ്നേഹത്താല്‍ ദീപ്തമാക്കും
യേശുവേ പോലൊരു സ്നേഹിതന്‍ ഉണ്ടോ
ആരുമില്ലാ ആരുമില്ലാ ആരുമില്ലാ ആരുമില്ലാ
വേറെ ആരെന്‍ ഉള്ളതിന്‍ ഭാരം താങ്ങുവാന്‍
അന്ത്യം വരെയും വഴി നടത്തും എന്നും സ്നേഹത്താല്‍ ദീപ്തമാക്കും
- Category
- Christian Videos