Vishudhaathmave Ezhunnallename | Thomas Mathew ( Lyrics & Music ) | KESTER & Chorus

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
641 Views
മല്‍പ്രിയനേ എന്നേശു നായകനേ , എന്‍ പ്രിയന്‍ വലംകരത്തില്‍ പിടിച്ചെന്നെ, ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍, ഉണര്‍വിന്‍ പ്രഭുവേ ഉണര്‍വിന്‍ രാജാ, എന്നേശുവേ ആരാധ്യനേ, എന്നീ ഉണര്‍വ് ഗാനങ്ങളുടെ രചയിതാവായ കര്‍ത്താവിന്റെ പ്രിയ ദാസന്‍ തോമസ്‌ മാത്യു, രചിച്ച വിശുദ്ധാത്മാവേ എഴുന്നള്ളേണമേ...
എഴുന്നള്ളേണമേ എഴുന്നള്ളേണമേ...
മണ്‍മയമാകുമെന്‍ മര്‍ത്യശരീരത്തില്‍ തിരുശക്തി
പകരണമേ..തവസൗഖ്യം നല്‍കേണമേ...
Category
Christian Videos

Post your comment