വാഴും ഞാനെന്‍ രക്ഷിതാവിന്‍ കൂടെ എപ്പോഴും
തന്‍ കൃപയില്‍ ആശ്രയിക്കും എല്ലാ നാളും ഞാന്‍
പാടും ഞാനെന്നും എന്‍റെ പ്രിയനേ..
എന്‍റെ പ്രിയന്‍ വാനില്‍ നിന്നെഴുന്നള്ളിടുന്ന
മാറ്റൊലി ഞാന്‍ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമത്താലീ ക്ഷോണി എങ്ങും ക്ഷീണമാകുമ്പോള്‍
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്‍റെ പ്രിയനില്‍
ഇന്നലേക്കാള്‍ ഇന്ന് ഞാനെന്‍ പ്രിയന്‍ നാടിനോ –
ടേറ്റം അടുത്തായതെനിക്കെത്രയാനന്ദം
ഈ വാരിധിയില്‍ വന്‍ തിരയിന്‍ തള്ളലേറ്റു ഞാന്‍
മുങ്ങിടാതെ പ്രിയനെന്‍റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടിയെന്‍ വീട്ടിലെത്തുമേ.....
Album ✔ Hits of Philipose Upadesi
Lyrics & Music ✔ Vettamala Philipose Upadesi
Singer ✔ Kester
More Videos ★
More Songs ★ Subscribe ★

- Category
- Christian Videos