Ullam Thakarumbol | KESTER | Malayalam Christian Devotional Song 2016

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
771 Views
ഉള്ളം തകരുമ്പോള്‍ ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയം യേശു താന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും..
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും..
Singer : KESTER
Category
Christian Videos

Post your comment