Amma Madiyil - KESTER - Beautiful Malayalam Christian Devotional Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
770 Views
അമ്മമടിയില്‍ ചേര്‍ത്തിരുത്തി അന്നെന്നോട് പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും ദൈവം നിന്നെ മറക്കില്ലാ..
ലോകരെല്ലാം നിന്ദനമേകി നിന്നെ വെറുത്താലും
മനസ്സു മുറിയും വാക്കു ചൊല്ലി വേര്‍തിരിച്ചാലും
എന്‍ കുഞ്ഞേ നീ ഏകനല്ലാ ദൈവം നിന്നെ വെറുക്കില്ലാ...
Category
Christian Videos

Post your comment