വിശ്വാസപ്രമാണം HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
358 Views
വിശ്വാസപ്രമാണം--വളരെ ശക്തമായ പ്രാര്‍ത്ഥന, പാടി പ്രാര്‍ത്ഥിക്കാം,,അദ്ഭുതങ്ങള്‍ സംഭവിക്കും.
__________________________
സര്‍വശക്തനായ പിതാവും , ആകാശത്തിന്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു . അവിടുത്തെ ഏകപുത്രനും , ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈ പുത്രന്‍ പരിശുധാത്മാവിനാല്‍ ഗര്ഭസ്ഥനായി, കന്യകാ മറിയത്തില്‍ നിന്ന് പിറന്നു . പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീടകള്‍ സഹിച്ചു , കുരിശില്‍ തരക്കപ്പെട്ടു, മരിച്ചു , അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി . മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തു. സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി . സര്‍വശക്തിയുള്ള പിതാവിന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്നു . അവിടുന്നെ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു . പരിശുധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു . വിശുദ്ധ കത്തോലിക്കാ സഭയിലും , പുണ്യവാന്മാരുടെ ഐക്ക്യത്തിലും, പാപങ്ങളുടെ മോചനത്തിലും , ശരീരത്തിന്റെ ഉയിര്‍പ്പിലും , നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു ആമേന്‍

praise the lord
Category
Christian Videos

Post your comment