ക്രൂശില്‍ കണ്ടു ഞാന്‍ | Good Friday Songs Malayalam 2017 | KESTER | Christian Devotional Songs

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
2,402 Views
സൃഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ...
Good Friday songs Malayalam | Dhukkavelliyazhcha geethangal | Dukka velli songs
Good Friday song | Malayalam Christian songs HD 2017
Category
Christian Videos

Post your comment