യേശുവേ എന്‍ നിലവിളി കേള്‍ക്കണമേ...
രക്ഷകാ എന്‍ യാചന കൈകൊള്ളണെ..
ബെത്സതാ കുളക്കരയില്‍..ഏകാന്തതയുടെ
തടവറയില്‍ അന്ധനായി അടിയന്‍ കാത്തിരിപ്പൂ....
രക്ഷകാ എന്‍ യാചന കൈകൊള്ളണെ..
ബെത്സതാ കുളക്കരയില്‍..ഏകാന്തതയുടെ
തടവറയില്‍ അന്ധനായി അടിയന്‍ കാത്തിരിപ്പൂ....
- Category
- Christian Videos