സാഗരം ശാന്തമാകും നിന്‍റെ ശാസന കേള്‍ക്കുമ്പോള്‍
മലകള്‍ കാവല്‍ മാലാഖപോല്‍..
അരികില്‍ നീ അണയുമ്പോള്‍...
നിന്‍ വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു നാഥാ
നിന്‍ വഴിത്താരയില്‍ കുരിശുമായി കൂടെ വരാം
OLD IS GOLD - Old Malayalam Christian Song - Kester Hits
- Category
- Christian Videos