എന്റെ യേശു രാജനായി വേളിപ്പെടുമേ..
എന്റെ കണ്ണീരെല്ലാം അവന്‍ തുടച്ചീടുമേ..
എന്റെ യേശുവോടൊത്തു വസിച്ചീടുമേ...
എന്നു കണ്ടീടുമെന്‍ പ്രാണപ്രിയനേ ഞാന്‍..
അന്നു മാറുമെന്‍ ദുരിതമെല്ലാം...
അനുഗ്രഹീത ശബ്ദത്തില്‍ പ്രത്യാശയുടെ ഒരു ഗാനം.
എന്റെ കണ്ണീരെല്ലാം അവന്‍ തുടച്ചീടുമേ..
എന്റെ യേശുവോടൊത്തു വസിച്ചീടുമേ...
എന്നു കണ്ടീടുമെന്‍ പ്രാണപ്രിയനേ ഞാന്‍..
അന്നു മാറുമെന്‍ ദുരിതമെല്ലാം...
അനുഗ്രഹീത ശബ്ദത്തില്‍ പ്രത്യാശയുടെ ഒരു ഗാനം.
- Category
- Christian Videos