Dhaivamenne Nadathunna | KESTER | New Hits 2016 | Malayalam Christian Devotional Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
636 Views
ദൈവമെന്നെ നടത്തുന്ന വഴികളെ ഓര്‍ത്താല്‍
ഹൃദയം നന്ദിയാല്‍ നിറഞ്ഞിടുന്നു...
ആനന്ദമായി അത്ഭുതമായി അതിശയമായി
അവന്‍ നടത്തിടുന്നു..
അന്നന്ന്‍ വേണ്ടുന്നതൊക്കെയും നല്‍കി
മുട്ടില്ലാതെ എന്നെ അവന്‍ നടത്തിടുന്നു..
Category
Christian Videos

Post your comment