എന്‍റെ കഷ്ടതയില്‍ എല്ലാരും അകന്നു | KESTER | Malayalam Christian Songs 2017 HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
912 Views
എന്‍റെ കഷ്ടതയില്‍ എല്ലാരും അകന്നു..
ഞാന്‍ നെഞ്ചകം പൊട്ടി കരഞ്ഞു...
ആശ്വാസത്തിനൊരത്താണീ തേടി ഞാന്‍
ചുറ്റും തിരിഞ്ഞു നോക്കി..
തേങ്ങികരഞ്ഞു കൊണ്ടാമാറില്‍
വീണു ഞാന്‍ അവനോടു ചോദിച്ചു...
എല്ലാരും പോയിട്ടും നീ മാത്രമെന്നെ
പിരിയാതെ നിന്നതെന്തേ....
അനുഗ്രഹീത ഗായകന്‍റെ സ്വര്‍ഗ്ഗീയ ഗാനങ്ങള്‍...
Christian Devotional Songs Malayalam HD
BEST OF KESTER - Heart Touching Christian Devotional Songs Malayalam
Category
Christian Videos

Post your comment