എന്നോടുള്ള നിന്‍റെ ദയ | KESTER | Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
834 Views
സങ്കീര്‍ത്തനങ്ങള്‍ 136 : യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ;
അവന്‍റെ ദയ എന്നേക്കുമുള്ളത്...
എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേല്‍ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേല്‍ പെയ്തിറങ്ങും
പര്‍വ്വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടുമാറുകില്ല
Singer : Kester
Enndoulla Ninte Daya | KESTER | Best Malayalam Christian Song
Category
Christian Videos

Post your comment