ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ | KESTER | Christian Songs Malayalam HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
826 Views
ആരാധിക്കുന്നേ, ഞങ്ങൾ ആരാധിക്കുന്നേ..
ആത്മ നാഥനേശുവിനെ ആരാധിക്കുന്നേ...
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ...
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ.
ഹല്ലേലൂയാ ഹല്ലേലൂയാ ഗീതം പാടീടാം
ഹല്ലേലൂയാ ഗീതം പാടി ആരാധിച്ചീടാം
ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേ...
അന്നു ഞങ്ങൾ മുഖം കണ്ട് ആരാധിച്ചീടും..
Malayalam Christian Songs - Vocal : KESTER - Praise and Worship
More Videos :
More Songs :
Category
Christian Videos

Post your comment