അടവി തരുക്കളിന്‍ ഇടയില്‍ | KESTER | Old Christian Devotional Song Malayalam HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
714 Views
അടവി തരുക്കളിന്‍ ഇടയില്‍
ഒരു നാരകം എന്നവണ്ണം
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതി ശ്രേഷ്ഠനാം യേശുവിനെ
വാഴ്ത്തുമേ എന്‍റെ പ്രിയനേ
ജീവകാലമെല്ലാം ഈ മറു യാത്രയില്‍
നന്ദിയോടെ ഞാന്‍ പാടീടുമേ...
Old is Gold - Best Malayalam Christian Devotional Songs
Category
Christian Videos

Post your comment